About Us

സാങ്കേതികവിദ്യ വിസ്ഫോടനത്മകമായ വളര്‍ച്ച കൈവരിച്ച ഇക്കാലത്തും വിവിധ മത്സര പരീക്ഷകളില്‍ മലയാളികള്‍ പിന്നോക്കം പോവുകയാണോ? ദേശീയ തലത്തില്‍ നടത്തപ്പെടുന്ന മിക്ക പരീക്ഷകളുടേയും ഫലങ്ങള്‍ പരിശോധിച്ചാല്‍ ഈ നിരീക്ഷണം ശരിയാണെന്ന് വ്യക്തമാകും. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സാക്ഷരതയിലും വിദ്യാഭ്യാസ കാര്യങ്ങളിലും ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലെ മിടുക്കന്മാര്‍ എന്തുകൊണ്ടാണ് ദേശീയ പരീക്ഷളില്‍ കാലിടറി വീഴുന്നത്? ഉത്തരം വളരെ ലളിതമാണ്, നേരിടാന്‍ പോകുന്ന പരീക്ഷകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും അവരെ മത്സര പരീക്ഷകളുടെ പ്രത്യേകതയനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനും ഇവിടെ ആരും ഇല്ല. ഈ ഒരു വിടവ് നികത്താനാണ് കരിയര്‍ ഡൂണ്‍ (Career Dune) വളരെ വ്യത്യസ്തമായ പഠന രീതികളുമായി നിങ്ങളിലേക്ക് എത്തുന്നത്. ഓരോ മത്സര പരീക്ഷളുടെയും വിശദമായ അവലോകനവും, മുന്‍ ചോദ്യങ്ങളും, രസകരമായ ഓര്‍മ്മിക്കാന്‍ എളുപ്പമുള്ള സൂത്ര വിദ്യകളുമൊക്കെയായി ഒരു പുതിയ വഴികാട്ടിയായ്‌ ഞങ്ങള്‍ തയ്യാറാണ്. കരിയര്‍ ഡൂണിനൊപ്പം പഠിച്ച് മുന്നേറാന്‍ ഞങ്ങള്‍കൊപ്പം അണിചേരൂ...
ഞങ്ങള്‍കൊപ്പം ചേരൂ, നമുക്ക് പഠിച്ചു മുന്നേറാം
Join with Us, Let’s Learn and Succeed

Milestone
Created Website
Online Mock Test Started
500+ Questions Added
1000+ Questions Added
2000+ Questions Added